Home / Authors
MANU JOSEPH

മനു ജോസഫ്
ജനനം 1974-ല്‍, കോട്ടയം ജില്ലയില്‍. ചെന്നൈ ലയോള കോളജില്‍നിന്നും ബിരുദം നേടി. തുടര്‍ന്ന് സൊസൈറ്റി മാഗസിനില്‍ സ്റ്റാഫ് റൈറ്ററായി ചേര്‍ന്നു. ദി ടൈംസ് ഓഫ് ഇന്ത്യയില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. ഓപ്പണ്‍ മാഗസിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ച  മനു ജോസഫ് 2014-ല്‍ വിരമിച്ചു. 2010-ല്‍ പ്രസിദ്ധീകരിച്ച ആദ്യ നോവലായ സീരിയസ് മെന്‍ മാന്‍ ഏഷ്യന്‍ ലിറ്റററി പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുകയും ദി ഹിന്ദു ലിറ്റററി പുരസ്‌കാരത്തിന് അര്‍ഹമാകുകയും ചെയ്തു. ഹഫിങ്ടണ്‍ പോസ്റ്റിന്റെ ആ വര്‍ഷത്തെ ഏറ്റവും മികച്ച 10 പുസ്തകങ്ങളിലൊന്നായും തിരഞ്ഞെടുക്കപ്പെട്ടു. 2011-ലെ പെന്‍ ഓപ്പണ്‍ ബുക്ക് അവാര്‍ഡിനും സീരിയസ് മെന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാമത്തെ നോവല്‍ ദി ഇല്ലിസിറ്റ് ഹാപ്പിനെസ് ഓഫ് അദര്‍ പീപ്പിള്‍ 2012-ല്‍ പ്രസിദ്ധീകരിച്ചു. നോവലുകള്‍ മറ്റു പല ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 

പ്രധാന കൃതികള്‍
നോവല്‍
സീരിയസ് മെന്‍
മിസ്സ് ലൈല


Books of MANU JOSEPH

SERIOUS MEN
MANU JOSEPH
₹225.00 ₹202.00
SERIOUS MEN
MANU JOSEPH
₹350.00 ₹315.00
MISS LAILA ARMED A...
MANU JOSEPH
₹199.00 ₹179.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0