Home / Authors
MALAYATTOOR RAMAKRISHNAN

മലയാറ്റൂര്‍ രാമകൃഷ്ണന്‍ (1927-1997)
1927 മെയ് 30-ന് പാലക്കാട് പുതിയ കല്പാത്തിയില്‍ ജനിച്ചു. ഒന്നാം റാങ്കോടെ ബി.എല്‍. ബിരുദമെടുത്തു. 1958-ല്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. സബ് കലക്ടര്‍, കലക്ടര്‍, വകുപ്പുമേധാവി, ഗവണ്മെന്റ് സെക്രട്ടറി, പൊതുമേഖലാസ്ഥാപനങ്ങളില്‍ ചെയര്‍മാനും എം.ഡി.യും, റവന്യൂബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ ജോലി നോക്കി. 1981 ഫെബ്രുവരിയില്‍ ഐ.എ.എസ്സില്‍നിന്ന് രാജിവച്ചു. ഏഴു വര്‍ഷക്കാലം ലളിതകലാ അക്കാദമി ചെയര്‍മാനായിരുന്നു. വേരുകള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും യന്ത്രം വയലാര്‍ അവാര്‍ഡും സാഹിത്യപ്രവര്‍ത്തക അവാര്‍ഡും നേടി. ഇരുനൂറില്‍പ്പരം ചെറുകഥകളും ഏതാനും തിരക്കഥകളും എഴുതിയിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു. 1997 ഡിസംബര്‍ 27-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  ഡോക്ടര്‍ വേഴാമ്പല്‍, യന്ത്രം, യക്ഷി, പൊന്നി, ദ്വന്ദ്വയുദ്ധം, മൃദുലപ്രഭു, രക്തചന്ദനം , അമൃതംതേടി, അനന്തയാത്ര, സ്വരം, മൃതിയുടെ കവാടം, ആറാംവിരല്‍, നെട്ടൂര്‍മഠം, വേരുകള്‍, ശിരസ്സില്‍ വരച്ചത്
ചെറുകഥ : ബ്രിഗേഡിയര്‍ കഥകള്‍, ബ്രിഗേഡിയറും പെണ്‍മറുകും, ബ്രിഗേഡിയറുടെ തിരിച്ചുവരവ്, അതിരില്‍ പൂത്തുനിന്ന മരങ്ങള്‍, ഹംസനും വത്സനും, കേസ് ഡയറികള്‍, ബ്രിഗേഡിയറും പാപ്പരാസികളും, കഥകള്‍-മലയാറ്റൂര്‍
സ്മരണ :  സര്‍വ്വീസ് സ്റ്റോറി--എന്റെ ഐ.എ.എസ്. ദിനങ്ങള്‍, ഓര്‍മ്മകളുടെ ആല്‍ബം


Books of MALAYATTOOR RAMAKRISHNAN

SERVICE STORY : EN...
MALAYATTOOR ...
₹295.00 ₹265.00
AMRUTHAM THEDI
MALAYATTOOR ...
₹295.00 ₹266.00
PONNI
MALAYATTOOR ...
₹180.00 ₹162.00
KATHAKAL MALAYATTO...
MALAYATTOOR ...
₹375.00 ₹338.00
NETTOOR MADOM
MALAYATTOOR ...
₹225.00 ₹202.00
VERUKAL
MALAYATTOOR ...
₹125.00 ₹112.00
YAKSHI
MALAYATTOOR ...
₹190.00 ₹171.00
YANTHRAM
MALAYATTOOR ...
₹525.00 ₹472.00
AARAM VIRAL
MALAYATTOOR ...
₹230.00 ₹207.00
BRIGADIER KATHAKAL
MALAYATTOOR ...
₹280.00 ₹252.00
YAJAMAANANUM NAAYK...
MALAYATTOOR ...
₹125.00 ₹113.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0