Home / Authors
MAGICIAN SAMRAJ

മജീഷ്യന്‍ സാമ്രാജ് 
ഇന്ത്യന്‍ ഹൗഡിനി എന്നറിയപ്പെടുന്ന മജീഷ്യന്‍ സാമ്രാജ് ഗീവര്‍ഗീസ് ജോര്‍ജ്ജിന്റെയും മറിയാമ്മ ജോര്‍ജ്ജിന്റെയും മകനായി 1956-ല്‍ ജനിച്ചു. ജോര്‍ജ്ജ് സാമുവേല്‍ എന്നതാണ് ഔദ്യോഗികനാമം. സിവില്‍ എന്‍ജിനീയറിങ് ജോലിക്കുശേഷം ലോകപ്രശസ്ത മാന്ത്രികന്മാരായ പോള്‍ ഡാനിയേല്‍സ്, അലക്‌സി, ഫിന്‍ ജോണ്‍, സീ ജിന്‍ പിങ് എന്നിവരുടെ ശിഷ്യനായി മാജിക് അഭ്യസിച്ചു. ലോകമെമ്പാടുമുള്ള പന്ത്രണ്ടായിരത്തിലധികം വേദികളില്‍ മാന്ത്രികവിദ്യകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മെര്‍ലിന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇംഗ്ലിഷ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലായി മാജിക്കിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.


Books of MAGICIAN SAMRAJ

CHRYSOSTAM NARMANG...
MAGICIAN SAM...
₹120.00 ₹108.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0