Home / Authors
MADHUSUDANAN NAIR V

വി. മധുസൂദനന്‍നായര്‍
1950 നവംബറില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടിയശേഷം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കുങ്കുമം, കേരളദേശം, വീക്ഷണം എന്നിവിടങ്ങളില്‍ ജോലി നോക്കി. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജില്‍ മലയാള വിഭാഗം തലവനായിരുന്നു. നാറാണത്തുഭ്രാന്തന്‍, ഗാന്ധര്‍വം, ഗാന്ധി ഇവ കൃതികള്‍. 1992-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് നാറാണത്തുഭ്രാന്തനായിരുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതകള്‍
നാറാണത്തുഭ്രാന്തന്‍, അച്ഛന്‍ പിറന്ന വീട്, ഗാന്ധി, ഗാന്ധര്‍വ്വം, മധുസൂദനന്‍നായരുടെ കവിതകള്‍


Books of MADHUSUDANAN NAIR V

GANDHARVAM
MADHUSUDANAN...
₹70.00 ₹63.00
ACHAN PIRANNA VEED...
MADHUSUDANAN...
₹210.00 ₹189.00
MADHUSOODANAN NAIR...
MADHUSUDANAN...
₹275.00 ₹247.00
ENTE RAKSHAKAN
MADHUSUDANAN...
₹150.00 ₹135.00
NARANATHUBHRANTHAN
MADHUSUDANAN...
₹140.00 ₹126.00
JEEVANULLA PRATHIM...
MADHUSUDANAN...
₹28.00 ₹25.00
GANDHI
MADHUSUDANAN...
₹150.00 ₹135.00
NARANATHUBHRATHAN ...
MADHUSUDANAN...
₹100.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0