Home / Authors
MADHAVIKKUTTY

മാധവിക്കുട്ടി (1934-2009)
പ്രശസ്ത കവയിത്രി യശഃശരീരയായ നാലപ്പാട്ട് ബാലാമണിയമ്മയുടെയും മാതൃഭൂമി മാനേജിങ് എഡിറ്ററായിരുന്ന യശഃശരീരനായ വി.എം. നായരുടെയും മകള്‍. 1934 മാര്‍ച്ച് 31-ന് ജനിച്ചു. കമല സുരയ്യ എന്ന പേര് സ്വീകരിച്ചു. മലയാളത്തിലും ഇംഗ്ലിഷിലും എഴുതാറുണ്ടായിരുന്നു. ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ചെറുകഥ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് (നീര്‍മാതളം പൂത്ത കാലം), എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2001-ല്‍ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. 2009 മെയ് 31-ന് അന്തരിച്ചു.

പ്രധാന കൃതികള്‍
നോവല്‍
കടല്‍മയൂരം, ചന്ദനമരങ്ങള്‍, മാധവിക്കുട്ടിയുടെ മൂന്ന് നോവലുകള്‍, മാധവിക്കുട്ടിയുടെ നോവെല്ലകള്‍, മാനസി, അമാവാസി (കെ.എല്‍. മോഹനവര്‍മ്മയുമൊത്ത്), കവാടം (സുലോചനയുമൊത്ത്)
ആത്മകഥ
എന്റെ കഥ, എന്റെ ലോകം, My Story
ചെറുകഥ
എന്റെ ചെറിയ കഥകള്‍, എന്റെ ചെറുകഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, ചേക്കേറുന്ന പക്ഷികള്‍, നരിച്ചീറുകള്‍ പറക്കുമ്പോള്‍, നഷ്ടപ്പെട്ട നീലാംബരി, പക്ഷിയുടെ മണം, മാധവിക്കുട്ടിയുടെ കഥകള്‍
സ്മരണ
ഒറ്റയടിപ്പാത, നീര്‍മാതളം പൂത്ത കാലം , ബാല്യകാലസ്മരണകള്‍, വിഷാദം പൂക്കുന്ന മരങ്ങള്‍
കവിത
കമലാദാസിന്റെ തിരഞ്ഞെടുത്ത കവിതകള്‍, Only the Soul Knows How to Sing-Selections from Kamala Das, Summer in Calcutta, കെട്ടിയിട്ട കോലാട്
കുറിപ്പുകള്‍
ഈ ജീവിതംകൊണ്ട് ഇത്രമാത്രം, ഡയറിക്കുറിപ്പുകള്‍, ഭയം എന്റെ നിശാവസ്ത്രം
യാത്രാവിവരണം
കേരളസഞ്ചാരം
സമ്പൂര്‍ണ്ണം
മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, മാധവിക്കുട്ടിയുടെ കൃതികള്‍ സമ്പൂര്‍ണ്ണം
പലവക
സ്ത്രീ: മാധവിക്കുട്ടിയുടെ അസമാഹൃത കഥകള്‍, നാടകങ്ങള്‍, തിരക്കഥ


Books of MADHAVIKKUTTY

MADHAVIKUTTY BOOKS...
MADHAVIKKUTT...
₹1,655.00 ₹1,456.00
ENTE LOKAM
MADHAVIKKUTT...
₹125.00 ₹112.00
VARSHANGALKU MUNPU
MADHAVIKKUTT...
₹160.00 ₹144.00
THANUPPU
MADHAVIKKUTT...
₹75.00 ₹68.00
MADHAVIKKUTTIYUTE ...
MADHAVIKKUTT...
₹899.00 ₹810.00
MANASI
MADHAVIKKUTT...
₹125.00 ₹113.00
MATHILUKAL
MADHAVIKKUTT...
₹50.00 ₹45.00
BALYAKALASMARANAKA...
MADHAVIKKUTT...
₹170.00 ₹154.00
CHANDANAMARANGAL
MADHAVIKKUTT...
₹30.00 ₹27.00
NEERMATHALAM POOTH...
MADHAVIKKUTT...
₹280.00 ₹252.00
ENTE KATHA
MADHAVIKKUTT...
₹190.00 ₹171.00
NASHTAPETTA NEELAM...
MADHAVIKKUTT...
₹110.00 ₹99.00
ENTE PRIYAPPETTA K...
MADHAVIKKUTT...
₹120.00 ₹108.00
EE JEEVITHAM KONDU...
MADHAVIKKUTT...
₹70.00 ₹63.00
KERALA SANCHARAM
MADHAVIKKUTT...
₹50.00 ₹45.00
DIARYKKURIPPUKAL -...
MADHAVIKKUTT...
₹130.00 ₹117.00
MADHAVIKKUTTIYUDE ...
MADHAVIKKUTT...
₹210.00 ₹189.00
SASNEHAM
MADHAVIKKUTT...
₹20.00 ₹18.00
BHAYAM ENTE NISAVA...
MADHAVIKKUTT...
₹80.00 ₹72.00
PAKSHIYUDE MANAM
MADHAVIKKUTT...
₹80.00 ₹72.00
OTTAYADIPPATHA
MADHAVIKKUTT...
₹199.00 ₹180.00
MADHAVIKKUTTIYUTE ...
MADHAVIKKUTT...
₹60.00 ₹54.00
VISHADAM POOKKUNNA...
MADHAVIKKUTT...
₹60.00 ₹54.00
CHEKKERUNNA PAKSHI...
MADHAVIKKUTT...
₹55.00 ₹50.00
MADHAVIKKUTTIYUDE ...
MADHAVIKKUTT...
₹80.00 ₹72.00
STHREE (MADHAVIKKU...
MADHAVIKKUTT...
₹75.00 ₹67.00
MADHAVIKKUTTIYUDE ...
MADHAVIKKUTT...
₹1,400.00 ₹1,260.00
KETTIYITTA KOLADU
MADHAVIKKUTT...
₹65.00 ₹58.00
KADALMAYOORAM
MADHAVIKKUTT...
₹70.00 ₹63.00
NARICHEERUKAL PARA...
MADHAVIKKUTT...
₹80.00 ₹72.00
ENTE CHERIYA KATHA...
MADHAVIKKUTT...
₹40.00 ₹36.00
CHANDANAMARANGAL
MADHAVIKKUTT...
₹60.00 ₹54.00
PANNA
MADHAVIKKUTT...
₹40.00 ₹36.00
OTTAYADIPPATHAYUM ...
MADHAVIKKUTT...
₹430.00 ₹387.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0