Home / Authors
M T VASUDEVAN NAIR

എം.ടി. വാസുദേവന്‍നായര്‍
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍. 1933 ജൂലൈ 15-ന് പൊന്നാനിക്കടുത്ത് കൂടല്ലൂരില്‍ ജനിച്ചു. അദ്ധ്യാപകനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സഹപത്രാധിപര്‍, പിന്നീട് പത്രാധിപര്‍ (1956-'81). മാതൃഭൂമി പീരിയോഡിക്കല്‍സ് എഡിറ്റര്‍ (1988-'99). കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ് (വാനപ്രസ്ഥം), ജ്ഞാനപീഠ പുരസ്‌കാരം എന്നിവ ലഭിച്ചു. തിരക്കഥയ്ക്കുള്ള സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടി. നിര്‍മ്മാല്യത്തിന് മികച്ച ചലച്ചിത്രത്തിനുള്ള 1974-ലെ ദേശീയ അവാര്‍ഡും. കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെയും ഡി.ലിറ്റ് ബഹുമതി. 2004-ല്‍ പത്മഭൂഷണ്‍ ലഭിച്ചു.

പ്രധാന കൃതികള്‍
നോവല്‍
അസുരവിത്ത്, അറബിപ്പൊന്ന് (എന്‍.പി. മുഹമ്മദുമായി ചേര്‍ന്ന്), പാതിരാവും പകല്‍വെളിച്ചവും
കഥ
ബന്ധനം, ഡാര്‍ എസ് സലാം, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്‍മയ്ക്ക്, കളിവീട്, എന്റെ പ്രിയപ്പെട്ട കഥകള്‍, നഷ്ടപ്പെട്ട ദിനങ്ങള്‍, എം.ടി.യുടെ കഥകള്‍
ലേഖനം
കാഥികന്റെ കല, കാഥികന്റെ പണിപ്പുര, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം
ബാലസാഹിത്യം
മാണിക്യക്കല്ല്, തന്ത്രക്കാരി, ദയ എന്ന പെണ്‍കുട്ടി, മാണിക്യക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും
തിരക്കഥ
എം.ടി.യുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, എം.ടി.യുടെ തിരക്കഥകള്‍ (6 വോള്യം), ഒരു ചെറുപുഞ്ചിരി
യാത്രാവിവരണം
ആള്‍ക്കൂട്ടത്തില്‍ തനിയെ
Madathil Thekkepaattu Vasudevan Nair (born 15 July 1933), popularly known as MT, is an Indian author, screenplay writer and film director. He was born in Kudallur, a small village in the Palakkad District.He is one of the most prolific and versatile writers in modern Malayalam literature. In 2005, India\'s third highest civilian honour Padma Bhushan was awarded to him. He was awarded the highest literary award in India, Jnanpith, for his overall contribution to Malayalam literature. Most of his works are oriented towards the basic Malayalam family structure and culture and many of them were path-breaking in the history of Malayalam literature. His three seminal novels on life in the matriarchal family in Kerala are Nalukettu, Asuravithu, and Kaalam. Randamoozham (The Second Turn), an epic novel that is widely regarded by critics as his masterpiece, retells the story of the Mahabharatha from the point of view of Bhima. He also wrote many short-stories.


Books of M T VASUDEVAN NAIR

VARANASI [ENGLISH]
M T VASUDEVA...
₹295.00 ₹265.00
BHIMA - LONE WARRI...
M T VASUDEVA...
₹350.00 ₹315.00
VANAPRASTHAM
M T VASUDEVA...
₹70.00 ₹63.00
TWO STORIES
M T VASUDEVA...
₹200.00 ₹180.00
MANJU - M T VASUDE...
M T VASUDEVA...
₹80.00 ₹75.00
RAKTHAM PURANDA MA...
M T VASUDEVA...
₹160.00 ₹145.00
KUTTYEDATHI
M T VASUDEVA...
₹60.00 ₹54.00
AALKKOOTTATHIL THA...
M T VASUDEVA...
₹499.00 ₹449.00
ENNU SWANTHAM JANA...
M T VASUDEVA...
₹499.00 ₹449.00
NIRMALYAM : M T YU...
M T VASUDEVA...
₹499.00 ₹449.00
M T YUDE PRANAYA C...
M T VASUDEVA...
₹499.00 ₹449.00
PERUMTHACHAN : M T...
M T VASUDEVA...
₹499.00 ₹449.00
THAZHVARAM : M T Y...
M T VASUDEVA...
₹499.00 ₹449.00
PATHIRAVUM PAKALVE...
M T VASUDEVA...
₹110.00 ₹99.00
VILAPAYATHRA
M T VASUDEVA...
₹70.00 ₹63.00
PATHANAM
M T VASUDEVA...
₹75.00 ₹67.00
SWARGHAM THURAKKUN...
M T VASUDEVA...
₹85.00 ₹76.00
OLAVUM THEERAVUM
M T VASUDEVA...
₹60.00 ₹54.00
ALKKOOTTATHIL THAN...
M T VASUDEVA...
₹160.00 ₹144.00
RANDAMOOZHAM
M T VASUDEVA...
₹325.00 ₹292.00
ARABIPPONNU
M T VASUDEVA...
₹460.00 ₹414.00
THANTHRAKKARI
M T VASUDEVA...
₹60.00 ₹54.00
BANDHANAM
M T VASUDEVA...
₹40.00 ₹36.00
SUKRUTHAM
M T VASUDEVA...
₹60.00 ₹54.00
NAALUKETTU
M T VASUDEVA...
₹200.00 ₹189.00
MANIKYAKKALLUM KUT...
M T VASUDEVA...
₹210.00 ₹189.00
KILIVATHILILOOTE
M T VASUDEVA...
₹150.00 ₹135.00
ASURAVITHU
M T VASUDEVA...
₹380.00 ₹342.00
M T YUTE THIRAKKA...
M T VASUDEVA...
₹210.00 ₹189.00
VANKADALILE THUZHA...
M T VASUDEVA...
₹45.00 ₹40.00
ENTE PRIYAPPETA TH...
M T VASUDEVA...
₹295.00 ₹265.00
ORU CHERUPUNCHIRI
M T VASUDEVA...
₹70.00 ₹63.00
NINTE ORMAKKU
M T VASUDEVA...
₹90.00 ₹81.00
PAATHIRAVUM PAKALV...
M T VASUDEVA...
₹70.00 ₹63.00
VARANASI
M T VASUDEVA...
₹105.00 ₹94.00
KATHIKANTE PANIPPU...
M T VASUDEVA...
₹75.00 ₹67.00
M T YUDE THIRANJED...
M T VASUDEVA...
₹480.00 ₹432.00
KUTTIEDATHI AND OT...
M T VASUDEVA...
₹255.00 ₹230.00
M T YUTE THIRAKKAT...
M T VASUDEVA...
₹3,500.00 ₹2,599.00
DAR S SALAM
M T VASUDEVA...
₹95.00 ₹86.00
ENTE PRIYAPETTA KA...
M T VASUDEVA...
₹175.00 ₹157.00
DAYA ENNA PENKUTTY
M T VASUDEVA...
₹80.00 ₹72.00
M T YUDE KATHAKAL
M T VASUDEVA...
₹450.00 ₹405.00
NAALUKETTU [SCREEN...
M T VASUDEVA...
₹95.00 ₹85.00
ASURAVITHU : GOLDE...
M T VASUDEVA...
₹250.00 ₹225.00
KAALAM
M T VASUDEVA...
₹275.00 ₹247.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0