Home / Authors
LUKE COUTINHO

ല്യൂക്ക് കൂട്ടീന്യോ
ന്യൂട്രിഷനിസ്റ്റ്, പ്രഭാഷകന്‍, മനഃശാസ്ത്രജ്ഞന്‍, ജീവിതശൈലീരോഗങ്ങളുടെ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. രാജ്യമെമ്പാടുമുള്ള നിരവധി പ്രമുഖ വ്യക്തികളുടെ പേഴ്‌സണല്‍ ട്രയിനറായി പ്രവര്‍ത്തിക്കുന്നു. ആരോഗ്യസംബന്ധമായ വിഷയങ്ങളില്‍ ലോകമെങ്ങും ക്ലാസ്സുകള്‍ എടുക്കാറുണ്ട്. ഇപ്പോള്‍ കാന്‍സര്‍ ചികിത്സാരംഗത്ത് ശ്രദ്ധ ചെലുത്തുന്നു. ഹെര്‍ബ്‌സ് ന്യൂട്രീഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്. 


Books of LUKE COUTINHO

GREAT INDIAN DIET
SHILPA SHETT...
₹225.00 ₹202.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0