Home / Authors
Lajo Jose

കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശി. മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ കേരള വിഭാഗത്തിന്റെ റീജ്യണല്‍ മാനേജര്‍ (ലേണിങ് & ഡവലപ്‌മെന്റ്) ആയിരുന്നു. 2015-ല്‍ ജോലി രാജിവെച്ച് മുഴുവന്‍സമയ എഴുത്തുകാരനായി. കോഫിഹൗസ്, ഹൈഡ്രേഞ്ചിയ എന്നീ നോവലുകള്‍ പ്രസിദ്ധപ്പെടുത്തി. സിനിമ, വായന, അറേബ്യന്‍-തലശ്ശേരി വിഭവങ്ങള്‍, കാപ്പി എന്നിവ പ്രിയങ്കരം.


Books of Lajo Jose

RUTHINTE LOKAM
LAJO JOSE
₹240.00 ₹216.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0