Home / Authors
KURIPPUZHA SREEKUMAR

കുരീപ്പുഴ ശ്രീകുമാര്‍
അഷ്ടമുടിക്കായലിന്റെ (കൊല്ലം) തീരത്ത് കുരീപ്പുഴയില്‍ 1955 ഏപ്രില്‍ 10-ന് ജനിച്ചു. അച്ഛന്‍: പി.എന്‍. ശാസ്ത്രി. അമ്മ: കെ. കമലമ്മ. കൊല്ലം ശ്രീനാരായണ കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ യുവജനോത്സവത്തില്‍ കവിതാരചനയ്ക്ക് ഒന്നാംസ്ഥാനം നേടി. വിദ്യാര്‍ത്ഥിയായിരിക്കെ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍വാസമനുഭവിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചു. ആഫ്രോ-ഏഷ്യന്‍ യങ് റൈറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെയും ദേശീയ കവിസമ്മേളനത്തില്‍ മലയാളത്തെയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ കവിത അവതരിപ്പിച്ചു. വൈലോപ്പിള്ളി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ക്കര്‍ഹനായി. കൂട്ടുകാരി: സുഷമകുമാരി. പുത്രന്‍ നെസിന്‍ ശ്രീകുമാര്‍. e-mail: kureeppuzhasreekumar@gmail.com.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
രാഹുലന്‍ ഉറങ്ങുന്നില്ല, കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍


Books of KURIPPUZHA SREEKUMAR

UPPA
KURIPPUZHA S...
₹140.00 ₹126.00
KUREEPUZHA SREEKUM...
KURIPPUZHA S...
₹150.00 ₹135.00
RAAHULAN URANGUNNI...
KURIPPUZHA S...
₹35.00 ₹32.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0