Home / Authors
KHADIJA MUMTHAS

ഖദീജാ മുംതാസ്
തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ഷംസുദ്ദീനിന്റെയും ഫാത്തിമയുടെയും മകളായി ജനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍. കോഴിക്കോട്-തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ജോലി ചെയ്തിട്ടുണ്ട്. സൗദി അറേബ്യയില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ ഏഴു വര്‍ഷം ഗൈനക്കോളജിസ്റ്റായിരുന്നു. ആനുകാലിക ശാസ്ത്ര-ശാസ്‌ത്രേതര പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. ബര്‍സ എന്ന നോവലിന് 2010-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2011-ല്‍ ആതുരം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍: ബര്‍സ, ആതുരം, ഓര്‍മ്മ, ഡോക്ടര്‍ ദൈവമല്ല, മാതൃകം


Books of KHADIJA MUMTHAS

NEETTIYEZHUTHUKAL
KHADIJA MUMT...
₹190.00 ₹171.00
BARSA
KHADIJA MUMT...
₹180.00 ₹161.00
DOCTOR DAIVAMALLA
KHADIJA MUMT...
₹95.00 ₹86.00
AATHURAM
KHADIJA MUMT...
₹125.00 ₹112.00
MAATHRUKAM
KHADIJA MUMT...
₹140.00 ₹126.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0