Home / Authors
KALPATTA NARAYANAN

കല്‍പ്പറ്റ നാരായണന്‍
വയനാട് ജില്ലയിലെ കല്‍പ്പറ്റയ്ക്കടുത്ത് കരിങ്കുറ്റിയില്‍ ശങ്കരന്‍ നായരുടെയും നാരായണിയമ്മയുടെയും മകനായി കൊല്ലവര്‍ഷം 1127-ല്‍ ജനിച്ചു (C.E. 1952). കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാളം അധ്യാപകനായിരുന്നു. കഥകളും ലേഖനങ്ങളും കവിതകളും എഴുതുന്നു. സമയപ്രഭു, ഈ കണ്ണടയൊന്നുവെച്ചുനോക്കൂ, ഒഴിഞ്ഞ വൃക്ഷച്ഛായയില്‍, അവര്‍ കണ്ണുകൊണ്ടു കേള്‍ക്കുന്നു, ഇത്രമാത്രം, എന്റെ ബഷീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഇപ്പോള്‍ കൊയിലാണ്ടിക്കടുത്ത് കൊല്ലത്ത് താമസം.

പ്രധാന കൃതികള്‍
നോവല്‍
ഇത്രമാത്രം
കവിത
സമയപ്രഭു
ലേഖനങ്ങള്‍
എന്റെ ബഷീര്‍
ഏതിലയും മധുരിക്കുന്ന കാടുകളില്‍


Books of KALPATTA NARAYANAN

AYYAPPA PANICKERUT...
KALPATTA NAR...
₹290.00 ₹261.00
SAMAYAPRABHU
KALPATTA NAR...
₹45.00 ₹40.00
ENTE BASHEER
KALPATTA NAR...
₹60.00 ₹54.00
ETHILAYUM MADHURIK...
KALPATTA NAR...
₹210.00 ₹189.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0