Home / Authors
KAKKANADAN G V

കാക്കനാടന്‍ (1935-2011)
ജോര്‍ജ്ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്ന് മുഴുവന്‍ പേര്. 1935 ഏപ്രില്‍ 23-നു ജനിച്ചു. 1955-ല്‍ ബി.എസ്‌സി. ബിരുദം. രണ്ടു വര്‍ഷത്തെ സ്‌കൂള്‍ അധ്യാപനത്തിനുശേഷം 1957 മുതല്‍ സതേണ്‍ റെയില്‍വേയിലും '61 മുതല്‍ '69 വരെ റെയില്‍വേ മിനിസ്ട്രിയിലും ജോലി ചെയ്തു. അശ്വത്ഥാമാവിന്റെ ചിരി, ഒറോത എന്നിവയ്ക്ക് യഥാക്രമം 1980-ലെയും '84-ലെയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഉഷ്ണമേഖലയ്ക്ക് 1996-ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്ക് പത്മപ്രഭ അവാര്‍ഡ് (2001), സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡ് (2004), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2004) എന്നിവയും 2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (ജാപ്പാണപ്പുകയില) ലഭിച്ചു. 2011 ഒക്‌ടോബര്‍ 19-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ : കൊളോസസ്, തീരങ്ങളില്‍ ഉദയം, കടലിന്റെ മോഹം, വേരുകള്‍ ഇല്ലാത്തവര്‍, പ്രളയത്തിനുശേഷം, മഴനിഴല്‍ പ്രദേശം, ചുമര്‍ച്ചിത്രങ്ങള്‍, സാക്ഷി, ഒറോത, വസൂരി, അഭിമന്യു, ഏഴാം മുദ്ര, രണ്ടാം പിറവി, കോഴി, നാലു ലഘുനോവലുകള്‍, ഈ നായ്ക്കളുടെ ലോകം, കൊച്ചാപ്പു: ചില ഓര്‍മ്മക്കുറിപ്പുകള്‍, എന്റെ നഗരം ഒരു സമരകഥ, മറ്റൊരു മുഖം
കഥകള്‍ : കാക്കനാടന്റെ കഥകള്‍, മഴയുടെ ജ്വാലകള്‍, ജാപ്പാണപ്പുകയില, കാക്കനാടന്റെ കഥകള്‍ സമ്പൂര്‍ണ്ണം


Books of KAKKANADAN G V

KAKKANADANTE KATHA...
KAKKANADAN G...
₹595.00 ₹535.00
OROTHA
KAKKANADAN G...
₹60.00 ₹54.00
KOCHUVEETTIL RAMAN...
KAKKANADAN G...
₹140.00 ₹126.00
ENTE PRIYAPPETTA K...
KAKKANADAN G...
₹120.00 ₹108.00
USHNAMEKHALA
KAKKANADAN G...
₹125.00 ₹113.00
OROTHA
KAKKANADAN G...
₹40.00 ₹36.00
PARANKIMALA
KAKKANADAN G...
₹110.00 ₹99.00
EE NAAYKALUTE LOKA...
KAKKANADAN G...
₹240.00 ₹216.00
PARANKIMALA
KAKKANADAN G...
₹150.00 ₹135.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0