Home / Authors
K P SASHIDHARAN IAAS

കെ. പി. ശശിധരന്‍ ഐ.എ.എ.എസ്. 
സി.എ.ജി. ഓഫീസിലെ മുന്‍ ഡയറക്ടര്‍ ജനറലും ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വ്വീസ് അംഗവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്. ഓഡിറ്റര്‍, പശ്ചിമ റയില്‍വേയുടെ മുഖ്യതലവന്‍, സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, വിസിറ്റിങ് പ്രൊഫസര്‍, വ്യാവസായിക ബിസിനസ്സ് വേദികളിലെ വാഗ്മി എന്നീ നിലകളില്‍ പ്രശസ്തന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഡയറക്ടറായും ഡപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഒരു ഗ്രന്ഥകര്‍ത്താവ് എന്ന നിലയില്‍ ഇതിനകം മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയിലും മുംബൈയിലും സ്വതന്ത്രമായി കരിയര്‍ ഗൈഡന്‍സ് നല്‍കുന്നു. കൂടാതെ, വാജിറാം & രവി എന്ന ഐ.എ.എസ്. പരീക്ഷാപരിശീലന കേന്ദ്രത്തിലെ പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ ഉപദേഷ്ടാവും ഐ.എ.എസ്. കാംക്ഷികളുടെ മാര്‍ഗ്ഗദര്‍ശിയുമാണ്. Mob:  07715830570. E-mail: kps.ps2013@gmail.com Address: K.P. SASHIDHARAN, IAAS, Res: C-139, Kendriya Vihar, Former Director General, Sector 56; Gurgaon, CAG of India, Haryana 122 011. Tel: 0124-2575623


Books of K P SASHIDHARAN IAAS

AADHYA SRAMATHILTH...
K P SASHIDHA...
₹170.00 ₹152.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0