Home / Authors
JUNAITH ABOOBAKER

ജുനൈദ് അബൂബക്കര്‍
കെ.എം. അബൂബക്കറിന്റെയും ഹൗലത്ത് ബീവിയുടെയും മകനായി തിരുവല്ലയില്‍ ജനിച്ചു. തിരുവല്ല മര്‍ത്തോമ കോളജ്, നീറ്റെ കോളജ് ഓഫ് ഫാര്‍മസി മംഗലാപുരം എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. പിന്‍ബെഞ്ച് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അയര്‍ലണ്ടില്‍ താമസിക്കുന്നു. ഭാര്യ: ഫസീല ജുനൈദ്.

പ്രധാന കൃതികള്‍
പൊനോന്‍ ഗോംബെ, സഹറാവീയം


Books of JUNAITH ABOOBAKER

PONON GOMBE
JUNAITH ABOO...
₹150.00 ₹135.00
SAHARAVEEYAM
JUNAITH ABOO...
₹380.00 ₹342.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0