Home / Authors
GEORGE T J S

ടി.ജെ.എസ്. ജോര്‍ജ്
അന്താരാഷ്ട്രപ്രശസ്തനായ പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവും ജീവചരിത്രകാരനും. മുംബൈയിലെ ഫ്രീപ്രസ് ജേര്‍ണലില്‍ക്കൂടി പത്രപ്രവര്‍ത്തകജീവിതം ആരംഭിച്ചു. ഏഷ്യാ വീക്കിന്റെ (ഹോങ്കോങ്) സ്ഥാപക പത്രാധിപര്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പതിവായി എഴുതാറുണ്ട്. പ്രധാന കൃതികള്‍ Krishna Menon, Lee kuan Yew's Singapore, The Life and Times of Nargis, The Enquire Dictionary: Ideas, Issues, Innovations, The Enquire Dictionary of Quotations. ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
എം.എസ്.-ജീവിതവും സംഗീതവും, നാടോടിക്കപ്പലില്‍ നാലുമാസം, ഘോഷയാത്ര, ഒറ്റയാന്‍


Books of GEORGE T J S

GHOSHAYATHRA
GEORGE T J S
₹195.00 ₹175.00
PATHRAPRAVARTHANAT...
GEORGE T J S
₹200.00 ₹180.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0