Home / Authors
GEORGE PULLATTU

ജോര്‍ജ് പുല്ലാട്ട്
പൂവരിണിയില്‍ ജനനം. ആലപ്പുഴ, പാല, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കഥാകൃത്ത്, ചിത്രകാരന്‍, മജീഷ്യന്‍, കായികതാരം എന്നീ നിലകളില്‍ ശ്രദ്ധേയന്‍. 'കസ്റ്റംസ് ബാഗേജ് നിയമങ്ങള്‍' എന്ന ദൂരദര്‍ശന്‍ ഡോക്യുമെന്ററി ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. നൂറാമത്തെ കുഞ്ഞാട്, സന്തോഷത്തോടെ, കഥ തന്നെ ജീവിതം എന്നീ സ്വതന്ത്ര കൃതികളും ആന്‍ഫ്രാങ്കിന്റെ അവസാനനാളുകള്‍, തിരഞ്ഞെടുക്കല്‍ എന്ന കല തുടങ്ങി ഏഴു വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, റിസര്‍വ് ബാങ്ക്, അധ്യാപകന്‍, ഇന്ത്യന്‍ കസ്റ്റംസ് എന്നീ സേവനമേഖലകള്‍.


Books of GEORGE PULLATTU

HITLERUDE CHENNAYK...
GEORGE PULLA...
₹150.00 ₹85.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0