Home / Authors
GEORGE PULIKKAN

ജോര്‍ജ് പുളിക്കന്‍
1965 ഒക്ടോബര്‍ 26-ന് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പിതാവ്: പി. ടി. വര്‍ക്കി; മാതാവ്: കൊച്ചുത്രേസ്യ. ചേര്‍ത്തല എസ്. എന്‍. കോളജ്, തേവര എസ്. എച്ച്. കോളജ്, കോട്ടയം സി. എം. എസ്. കോളജ് എന്നിവിടങ്ങളില്‍ കോളജ് വിദ്യാഭ്യാസം. കേരളാ പ്രസ് അക്കാദമിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമ. 1992 ജൂണ്‍ ഒന്നിന് മാതൃഭൂമി ന്യൂസ് എന്നീ ചാനലുകളില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷനില്‍ പൊളിട്രിക്‌സ്, മാതൃഭൂമിയില്‍ ധിം തരികിട തോം എന്നീ വിമര്‍ശഹാസ്യ പരിപാടികളുടെയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ മലയാളത്തിലെ ആദ്യത്തെ വെബ് എക്‌സ്‌ക്ലൂസീവ് പരിപാടിയായ അങ്ങനെയാണ് ഇങ്ങനെയായത് എന്നിവയുടെയും അവതാരകനായിരുന്നു. ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചിത്രം വിചിത്രം എന്ന പരിപാടി അവതരിപ്പിക്കുന്നു.
പ്രധാന കൃതികള്‍
തോറ്റ ചരിത്രം കേട്ടിട്ടില്ല
വോട്ടു തരാം ഒട്ടകം തരണം


Books of GEORGE PULIKKAN

THOTTA CHARITHRAM ...
GEORGE PULIK...
₹210.00 ₹189.00
VOTE THARAM OTTAKA...
GEORGE PULIK...
₹120.00 ₹108.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0