Home / Authors
FRANCIS NORONHA

ഫ്രാന്‍സിസ് നൊറോണ
1972-ല്‍ ആലപ്പുഴയില്‍ ജനിച്ചു. അച്ഛന്‍: ക്ലീറ്റസ് നൊറോണ. അമ്മ: ബാര്‍ബരാ നൊറോണ. ആലപ്പുഴ സനാതനധര്‍മ്മവിദ്യാലയം, ആലപ്പുഴ എന്‍.എസ്.എസ്. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍. ഭാര്യ: മേരി ദൗരേവ്, മകള്‍: വര്‍ഷ മരിയ നൊറോണ. വിലാസം: കല്ലേലിപുരയിടം, സനാതനം വാര്‍ഡ്, ആലപ്പുഴ-688 001.
e.mail: noronhas07@gmail.com

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  അശരണരുടെ സുവിശേഷം
കഥ : തൊട്ടപ്പന്‍


Books of FRANCIS NORONHA

ASARANARUTE SUVISE...
FRANCIS NORO...
₹240.00 ₹216.00
THOTTAPPAN
FRANCIS NORO...
₹140.00 ₹126.00
KATHUSOOTHRAM
FRANCIS NORO...
₹160.00 ₹144.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0