Home / Authors
FR JOSEPH PUTHENPURACKAL

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ഇടുക്കി ജില്ലയിലെ വലിയതോവാളയില്‍ 1961 മെയ് 15-ന് ജനനം. തത്ത്വശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍. 1980-ല്‍ കപ്പൂച്ചിന്‍ സന്ന്യാസസഭയില്‍ ചേര്‍ന്നു. കോട്ടയം കാരിത്താസ് കപ്പൂച്ചിന്‍ വിദ്യാഭവനത്തില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. 1993-ഡിസംബര്‍ 26-ന് വൈദികനായി. തിരുവനന്തപുരം, ഭരണങ്ങാനം, ഉഴവൂര്‍ എന്നിവിടങ്ങളില്‍ ധ്യാനഗുരുവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അസ്സീസി ധ്യാനമന്ദിരം ഡയറക്ടറായിരുന്നു. യൂട്യൂബിലെ പ്രഭാഷണങ്ങള്‍വഴി ജനപ്രിയനും സര്‍വ്വസമ്മതനുമായി. ഇപ്പോള്‍ കപ്പൂച്ചിന്‍ സന്ന്യാസ സഭയുടെ കോട്ടയം സെന്റ് ജോസഫ് പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറാണ്. പിതാവ്: പുത്തന്‍പുരയ്ക്കല്‍ ജോസഫ്, മാതാവ്: അന്നമ്മ ജോസഫ്. വിലാസം: സെന്റ് ജോസഫ് കപ്പൂച്ചിന്‍ 
പ്രൊവിന്‍ഷ്യല്‍ ഹൗസ്, എസ്. എച്ച്. മൗണ്ട് പി. ഒ., കോട്ടയം 686 006.


Books of FR JOSEPH PUTHENPURACKAL

ENIKKUM NINAKKUM
FR JOSEPH PU...
₹120.00 ₹119.00
INAYUM THUNAYUM
FR JOSEPH PU...
₹120.00 ₹108.00
JEEVITHAM KOCHU KO...
FR JOSEPH PU...
₹260.00 ₹234.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0