Home / Authors
FAZEELA MEHAR

ഫസീല മെഹര്‍
വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്റണ്ടറി സ്‌കൂള്‍, കോഴിക്കോട് ഫാറൂഖ് കോളജ്, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദവും നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും. മനോരമ ഓണ്‍ലൈനില്‍ വെബ് അസോസിയേറ്റ്, മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്റര്‍, കിര്‍ടാഡ്‌സ് പഠനവകുപ്പില്‍ പ്രോജക്ട് ഫെലോ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2009-ലെ കഥാവിഭാഗം കുട്ടേട്ടന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പിതാവ്: ടി.എ. അബ്ദുള്ള, മാതാവ്: പി.കെ. കദീജ. ജീവിതപങ്കാളി: സഹീദ് റൂമി. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തക. കോഴിക്കോട് താമസം. 
Email: fazeelamehar@gmail.com


Books of FAZEELA MEHAR

KHANITHATH
FAZEELA MEHA...
₹160.00 ₹144.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0