Home / Authors
ECHMUKKUTTY

എച്ച്മുക്കുട്ടി 
തിരുവനന്തപുരത്ത് ജനനം. എം.എ. ബിരുദം ഓണ്‍ലൈന്‍ മാധ്യമത്തില്‍ എച്ചമുവോടുലകം എന്ന ബ്ലോഗിലും ഫേസ്ബുക്കിലും വിവിധ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ന്യൂസ് മാഗസിനുകളിലും എഴുതാറുണ്ട്. വിവിധ മാധ്യമങ്ങളില്‍ കഥകളും നോവലും യാത്രാക്കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് കഥകളുടെ സമാഹാരങ്ങളായ മൗനത്തിനപ്പുറത്തേക്ക്, ബ്ലോഗ് സുവനീര്‍, നേരുറവകള്‍, ഭാവാന്തരങ്ങള്‍, കഥാമിനാരങ്ങള്‍ എന്നിവയില്‍ പങ്കാളി. അമ്മീമ്മക്കഥകള്‍, വേറിട്ടുമാത്രം കത്തിയമരുന്ന ചില ശരീരങ്ങള്‍ (നോവല്‍), വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത് 
(നോവല്‍) എന്നിവയാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍. 
മേല്‍വിലാസം: 22, ഗൗരിനഗര്‍, പോങ്ങുമ്മൂട്, മെഡിക്കല്‍ കോളജ് പി. ഒ. തിരുവനന്തപുരം. 695 011.


Books of ECHMUKKUTTY

ITHENTE RAKTHAMANI...
ECHMUKKUTTY
₹270.00 ₹243.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0