Home / Authors
DR V P GANGADHARAN

ഡോ. വി.പി. ഗംഗാധരന്‍
അന്താരാഷ്ട്രപ്രശസ്തനായ കാന്‍സര്‍ ചികിത്സകന്‍. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്‌കൂള്‍, ക്രൈസ്റ്റ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ പഠിച്ചു. റേഡിയേഷന്‍ തെറാപ്പിയിലും ജനറല്‍ മെഡിസിനിലും എം.ഡി., മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം., വാഷിങ്ടണ്‍ ഡീസിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫെല്ലോഷിപ്പ്, ലണ്ടനിലെ റോയല്‍ മാഴ്‌സ്ഡണ്‍ ഹോസ്പിറ്റലില്‍നിന്ന് ലോക ആരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ്.


Books of DR V P GANGADHARAN

CANCER COOKERY
DR V P GANGA...
₹199.00 ₹99.50
CANCER : 101 CHODY...
DR V P GANGA...
₹80.00 ₹72.00
JEEVITHAMENNA ALBH...
DR V P GANGA...
₹230.00 ₹174.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0