Home / Authors
DR JOSEPH MURPHY

ഡോ ജോസഫ് മർഫി (1898-1981)
അയർലണ്ടിൽ ജനനം. വൈദികപഠനത്തിനുശേഷം ജെസ്യൂട്ട് വിഭാഗത്തിൽ ചേർന്നു. ഇരുപത് വയസ്സ് കഴിഞ്ഞപ്പോൾ യു.എസ്സിലേക്ക് പോയി. ന്യൂയോർക്കിൽ റോച്ചെസ്റ്ററിലും ലോസ് ഏഞ്ചൽസിൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റിലിജിയസ് സയൻസിലും അധ്യാപകനായിരുന്നു. 1949- ലോസ് ഏഞ്ചൽസ് ഡിവൈൻ സയൻസ് ചർച്ച് അംഗമായി. ദി പവർ ഓഫ് യുവർ സബ്കോൺഷ്യസ് മൈൻഡ്, ദി മിറക്കിൾസ് ഓഫ് യുവർ മൈൻഡ്, പ്രയർ ഈസ് ദി ആൻസർ, പീസ് വിതിൻ യുവർസെൽഫ് തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ രചിച്ചു.


Books of DR JOSEPH MURPHY

NINGALUTE UPABODHA...
DR JOSEPH MU...
₹299.00 ₹269.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0