Home / Authors
DR B UMADATHAN

ഡോ. ബി. ഉമാദത്തന്‍
കേരള സംസ്ഥാന മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും കേരള പോലീസിന്റെ മെഡിക്കോ-ലീഗല്‍ ഉപദേശകനും. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകളിലെ മുന്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസ്സര്‍, വകുപ്പു മേധാവി, ജില്ലാ പോലീസ് സര്‍ജന്‍, സംസ്ഥാന മെഡിക്കോലീഗല്‍ എക്‌സ്‌പെര്‍ട്ട് & കണ്‍സള്‍ട്ടന്റ്, കേരള മെഡിക്കോലീഗല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലിബിയന്‍ അറബ് റിപ്പബ്ലിക്കിന്റെ മെഡിക്കോലീഗല്‍ കണ്‍സള്‍ട്ടന്റായിരുന്നു. അമൃത മെഡിക്കല്‍ കോളജിലെ മുന്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസ്സറും വകുപ്പു മേധാവിയും അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനും.

പ്രധാന കൃതികള്‍
ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍
കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം
കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രം
അവയവദാനം അറിയേണ്ടതെല്ലാം
 


Books of DR B UMADATHAN

KUTTANWESHANATHILE...
DR B UMADATH...
₹750.00 ₹675.00
KERALATHINTE KUTTA...
DR B UMADATH...
₹260.00 ₹234.00
AVAYAVADANAM ARIYE...
DR B UMADATH...
₹260.00 ₹234.00
ORU POLICE SURGEON...
DR B UMADATH...
₹299.00 ₹269.00
KAPALAM
DR B UMADATH...
₹280.00 ₹252.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0