Home / Authors
DEEPA NISANTH

ദീപാ നിശാന്ത്
തൃശൂര്‍ ജില്ലയിലെ പേരാമംഗലത്ത് ടി.സി. ശങ്കരനാരായണന്റെയും കെ.എസ്. ലീലയുടെയും മകള്‍. പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃശൂര്‍ ശ്രീ കേരളവര്‍മ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം.എ. മലയാളം ഒന്നാം റാങ്കോടെ വിജയിച്ചു. പ്രണയവ്യഥയുടെ മാനിഫെസ്റ്റോ (നിരൂപണം), രാധയും രാജാവിന്റെ പ്രേമഭാജനങ്ങളും (നിരൂപണം), നനഞ്ഞുതീര്‍ത്ത മഴകള്‍, കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ഒറ്റമരപ്പെയ്ത്ത് (ഓര്‍മ്മകള്‍) എന്നിവയാണ് പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും എഴുതാറുണ്ട്. ഇപ്പോള്‍ തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളജില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു. ഭര്‍ത്താവ്: എ.എന്‍ നിശാന്ത്. മക്കള്‍ ധ്യാന്‍ കൃഷ്ണ, ആരാധ്യ. deepa.nisanth@gmail.com

പ്രധാന കൃതികള്‍
നനഞ്ഞുതീര്‍ത്ത മഴകള്‍, കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, ഒറ്റമരപ്പെയ്ത്ത്‌


Books of DEEPA NISANTH

KUNNOLAMUNDALLO BH...
DEEPA NISANT...
₹170.00 ₹153.00
NANANJU THEERTHA M...
DEEPA NISANT...
₹170.00 ₹153.00
NANANJU THEERTHA M...
DEEPA NISANT...
₹340.00 ₹299.00
OTTAMARAPPEYTHU
DEEPA NISANT...
₹130.00 ₹117.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0