Home / Authors
DAN BROWN

ഡാന്‍ ബ്രൗണ്‍
54 ഭാഷകളിലായി 200 ദശലക്ഷം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട കൃതികളുടെ രചയിതാവ്. 1964-ല്‍ അമേരിക്കയിലെ ന്യൂ ഹാംപ്‌ഷെയറില്‍ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ആംറെസ്റ്റ് കോളജില്‍നിന്നും ഇംഗ്ലിഷില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകനായി പ്രവര്‍ത്തിച്ചു. ആദ്യകൃതി ഡിജിറ്റല്‍ ഫോര്‍ട്രസ് 1998-ല്‍ പ്രസിദ്ധീകൃതമായി. 2000-ല്‍ രണ്ടാമത്തെ കൃതിയായ ഏയ്ഞ്ചല്‍സ് ആന്‍ഡ് ഡെമോണ്‍സും തൊട്ടടുത്ത വര്‍ഷം ഡിസപ്ഷന്‍ പോയിന്റും പ്രകാശിപ്പിച്ചു. ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞനായ റോബര്‍ട്ട് ലാങ്ഡണെ നായകനാക്കിയുള്ള ആദ്യരചനയായിരുന്നു ഏയ്ഞ്ചല്‍സ് ആന്‍ഡ് ഡെമോണ്‍സ്. 2003-ല്‍ പ്രകാശിപ്പിച്ച നാലാമത്തെ നോവല്‍ ദി ഡാവിഞ്ചി കോഡ് ലോകത്തേറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കൃതികളിലൊന്നായിത്തീരുകയും നാല്പതിലധികം ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു. 2009-ല്‍ റോബര്‍ട്ട് ലാങ്ഡണ്‍ നായകനായുള്ള മൂന്നാമത്തെ നോവല്‍ ദി ലോസ്റ്റ് സിംബല്‍ പുറത്തിറങ്ങി.

പ്രധാന കൃതികള്‍
നോവല്‍
ഡാവിഞ്ചി കോഡ്, മാലാഖമാരും ചെകുത്താന്‍മാരും, ഇന്‍ഫര്‍ണോ, ലോസ്റ്റ് സിംബല്‍


Books of DAN BROWN

DA VINCI CODE
DAN BROWN
₹460.00 ₹414.00
INFERNO (MALAYALAM...
DAN BROWN
₹475.00 ₹427.00
LOST SYMBOL
DAN BROWN
₹599.00 ₹539.00
MALAKHAMARUM CHEKU...
DAN BROWN
₹560.00 ₹504.00
ORIGIN
DAN BROWN
₹399.00 ₹359.00
THE DA VINCI CODE
DAN BROWN
₹399.00 ₹359.00
INFERNO
DAN BROWN
₹399.00 ₹359.00
DIGITAL FORTRESS
DAN BROWN
₹399.00 ₹359.00
DECEPTION POINT
DAN BROWN
₹399.00 ₹359.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0