Home / Authors
Chandrasekhar Narayanan

ചന്ദ്രശേഖര്‍ നാരായണന്‍ 
തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂരില്‍ ജനനം. അച്ഛന്‍: നാരായണന്‍ നായര്‍, അമ്മ: കല്യാണിയമ്മ. പത്രപ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. അന്ധനായ ദൈവത്തിന്റെ തുലാസ്, ശവദാഹയന്ത്രം, വളര്‍ത്തുപുത്രന്‍ (നോവല്‍), അഗ്നികന്യാപുരത്തെ ജീവിതങ്ങള്‍, മൃത്യൂപനിഷത്ത്  (നോവല്‍), ബഹുമാനപ്പെട്ട കോടതി മുമ്പാകെ, ശവംതീനികളുടെ കശാപ്പ്, ഭഗവത് പുരസ്‌കാരകഥകള്‍, ജാതിവേട്ട, കറുത്ത ദൈവത്തിന്റെ കണ്ണ് (കഥാസമാഹാരങ്ങള്‍)  എന്നിവയാണ് മറ്റു പ്രധാനപ്പെട്ട രചനകള്‍. പൊന്‍കുന്നം വര്‍ക്കി നവലോകം കഥാപുരസ്‌കാരം, തകഴി സ്മാരക കഥാപുരസ്‌കാരം, പി.കെ ബാലകൃഷ്ണന്‍ സ്മാരക കഥാപുരസ്‌കാരം, പ്രഥമ മൊയ്തു പടിയത്ത്  നോവല്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.


Books of Chandrasekhar Narayanan

BUDDHA: SIDHARTHAN...
CHANDRASEKHA...
₹130.00 ₹117.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0