Home / Authors
CHANDRAMATHI

ചന്ദ്രമതി
യഥാര്‍ത്ഥ പേര് ചന്ദ്രിക. ഇംഗ്ലിഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം പ്രൊഫസറായിരുന്നു. പ്രഗല്ഭയായ കോളജ് അധ്യാപികയ്ക്കുളള സെയ്ന്റ് ബര്‍ക്ക്മാന്‍സ് അവാര്‍ഡും ശിവപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സ്വയം; സ്വന്തം, തട്ടാരക്കുടിയിലെ വിഗ്രഹങ്ങള്‍, വേതാളകഥകള്‍ (നോവലെറ്റ്),  പേരില്ലാ പ്രശ്‌നങ്ങള്‍ (ലേഖനസമാഹാരം) ഞാന്‍ ഒരു വീട് (സ്മരണ) എന്നിവയാണ് മറ്റു രചനകള്‍. മദ്ധ്യകാല മലയാളകവിത എന്ന സമാഹാരത്തിന്റെ സംയുക്ത എഡിറ്ററായിരുന്നു. ചെറുകഥാ സമാഹാരങ്ങള്‍ക്ക് തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേളി അവാര്‍ഡ്, കഥാ നാഷണല്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, പദ്മരാജന്‍ പുരസ്‌കാരം, ഒ. വി. വിജയന്‍ പുരസ്‌കാരം തുടങ്ങി പതിനഞ്ച് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.  E-mail: chandrikabalan@gmail.com

പ്രധാന കൃതികള്‍
നോവല്‍
അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടെതും)
കഥ
ആര്യാവര്‍ത്തനം, ദേവീഗ്രാമം, റെയിന്‍ഡിയര്‍, ദൈവം സ്വര്‍ഗ്ഗത്തില്‍, അന്നയുടെ അത്താഴവിരുന്ന്, ഇവിടെ ഒരു ടെക്കി, രത്‌നാകരന്റെ ഭാര്യ, എന്റെ പ്രിയപ്പെട്ട കഥകള്‍, ചന്ദ്രമതിയുടെ കഥകള്‍, ചന്ദ്രമതിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, നിങ്ങള്‍ നിരീക്ഷണത്തിലാണ്
ലേഖനം
സൂര്യരാജാവിന്റെ പ്രണയിനി
സ്മരണ
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
വിവര്‍ത്തനം
തകഴി ശിവശങ്കരപ്പിള്ള (അയ്യപ്പപ്പണിക്കര്‍), ഉന്മേഷദിനങ്ങള്‍ (ലോറന്റ് ഗ്രാഫ്), ഒളിവറുടെ ഡയറിക്കുറിപ്പുകള്‍ (റസ്‌കിന്‍ ബോണ്ട്)
തിരക്കഥ
സ്‌നേഹപൂര്‍വ്വം നികിത


Books of CHANDRAMATHI

CHANDRAMATIYUDE KA...
CHANDRAMATHI
₹350.00 ₹315.00
APARNAYUDE THADAVA...
CHANDRAMATHI
₹95.00 ₹86.00
CHANDRAMATHIYUTE R...
CHANDRAMATHI
₹70.00 ₹63.00
NINGAL NIREEKSHANA...
CHANDRAMATHI
₹95.00 ₹85.00
RAINDEER
CHANDRAMATHI
₹80.00 ₹72.00
SNEHAPOORVAM NIKIT...
CHANDRAMATHI
₹90.00 ₹81.00
NJANDUKALUDE NATTI...
CHANDRAMATHI
₹99.00 ₹90.00
ENTE PRIYAPPETTA K...
CHANDRAMATHI
₹110.00 ₹99.00
EVIDE ORU TECHY
CHANDRAMATHI
₹35.00 ₹32.00
RATHNAAKARANTE BHA...
CHANDRAMATHI
₹50.00 ₹45.00
WANDERLUST
CHANDRAMATHI
₹150.00 ₹135.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0