Home / Authors
BOBBY THOMAS

ബോബി തോമസ്
1968-ല്‍ ജനനം. പഠനം തിരുവല്ല മാര്‍ത്തോമ്മ കോളജില്‍. വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1994 മുതല്‍ തിരുവനന്ത പുരത്തുനിന്നിറങ്ങിയ 'അടയാളം' മാസികയുടെ പ്രധാന പ്രവര്‍ത്തകനായിരുന്നു. പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ 'മാതൃഭൂമി'യില്‍ ജോലിചെയ്യുന്നു. 'ദളിതപാതകള്‍' എന്ന ദളിത്പഠന ഗ്രന്ഥം എഡിറ്റ് ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. റവ. ടി.സി. തോമസ് അച്ഛനും സൂസമ്മ തോമസ് അമ്മയുമാണ്. ജാസ്മിന്‍ ബാനു ഭാര്യയാണ്. അലോക്, ധര എന്നിവര്‍ മക്കളും. bobbytmbi@gmail.com

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
ക്രിസ്ത്യാനികള്‍, ജോസഫ് പുലിക്കുന്നേല്‍-കലഹവും വിശ്വാസവും (എഡിറ്റര്‍)


Books of BOBBY THOMAS

CHRISTIANIKAL : CH...
BOBBY THOMAS
₹375.00 ₹337.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0