Home / Authors
BIPIN CHANDRAN

ബിപിന്‍ ചന്ദ്രന്‍
1978-ല്‍ പൊന്‍കുന്നത്ത് ജനനം. എ.കെ.ജെ.എം. സ്‌കൂള്‍ കാഞ്ഞിരപ്പള്ളി, എസ്.ബി. കോളജ് ചങ്ങനാശ്ശേരി, മഹാരാജാസ് കോളജ് എറണാകുളം, എം.ജി. യൂണിവേഴ്‌സിറ്റി ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജ് തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും അധ്യാപനത്തില്‍ ബിരുദവും. നാടകം, കഥ, കാര്‍ട്ടൂണ്‍, കവിത തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നു. സിനിമാരംഗത്ത് സജീവം. ബെസ്റ്റ് ആക്ടര്‍, 1983, പാവാട എന്നീ സിനിമകളുടെ തിരക്കഥയും സംഭാഷണവും ഡാഡികൂള്‍, ബഡ്ഡി, സംസാരം ആരോഗ്യത്തിനു ഹാനികരം, കിങ് ലയര്‍ എന്നിവയുടെ സംഭാഷണവും രചിച്ചു. C/o സൈറാബാനു എന്ന സിനിമയുടെ അഡീഷനല്‍ സ്‌ക്രിപ്റ്റിങ്ങും സംഭാഷണരചനയും നിര്‍വ്വഹിക്കുകയും എ.ബി.സി.ഡി.യുടെ രചനയില്‍ ക്രിയാത്മകമായി സഹകരിക്കുകയും ചെയ്തു. ഇപ്പോള്‍ ഇടക്കുന്നം ഗവണ്‍മെന്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകന്‍.


Books of BIPIN CHANDRAN

MAMMOOTTY : KAZHCH...
BIPIN CHANDR...
₹225.00 ₹203.00
ORMMAYUNDO EE MUKH...
BIPIN CHANDR...
₹260.00 ₹234.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0