Home / Authors
BIPAN CHANDRA

ബിപന്‍ ചന്ദ്ര (1928-2014)
ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ ജനനം. കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. എന്‍.ബി.റ്റി.യുടെ ചെയര്‍മാന്‍ ആയിരുന്നു. വിഖ്യാതമായ നിരവധി ചരിത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
ആധുനിക ഇന്ത്യ
ഇന്ത്യയുടെ സാമ്പത്തിക ദേശീയത: ഉയര്‍ച്ചയും വളര്‍ച്ചയും


Books of BIPAN CHANDRA

INDIAS STRUGGLE FO...
BIPAN CHANDR...
₹299.00 ₹269.00
ADHUNIKA INDIA
BIPAN CHANDR...
₹360.00 ₹324.00
INDIAYUTE SWATHANT...
BIPAN CHANDR...
₹599.00 ₹539.00
INDIAYUDE SAMPATHI...
BIPAN CHANDR...
₹625.00 ₹562.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0