Home / Authors
BIBHUTIBHUSHAN BANDOPADHYAY

ബിഭൂതിഭൂഷണ്‍ ബന്ദ്യോപാധ്യായ
1894 സെപ്റ്റംബര്‍ 12-ന് ബംഗാളിലെ മുരാതിപുര്‍ വില്ലേജില്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപകജോലിയില്‍ ഏര്‍പ്പെട്ടു. ആദ്യകഥ ഉപേക്ഷിത 1921-ല്‍ പ്രസിദ്ധീകരിച്ചു. 1929-ല്‍ പഥേര്‍ പാഞ്ചലി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. സത്യജിത് റായ് ഇത് ചലച്ചിത്രമാക്കി. അപരാജിതോ, ആരണ്യക്, ആദര്‍ശ ഹിന്ദു ഹോട്ടല്‍ എന്നിവ മറ്റു നോവലുകള്‍. 1950 നവംബര്‍ 1-ന് അന്തരിച്ചു.


Books of BIBHUTIBHUSHAN BANDOPADHYAY

MOON MOUNTAIN
BIBHUTIBHUSH...
₹399.00 ₹359.00
PATHER PANCHALI
BIBHUTIBHUSH...
₹310.00 ₹279.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0