Home / Authors
BALAN VENGARA

ബാലന്‍ വേങ്ങര
മലപ്പുറം ജില്ലയിലെ ചേറൂരില്‍ ജനനം. എഎംഎല്‍പിഎസ് കുറ്റാളൂര്‍, ജിഎച്ച്എസ് വേങ്ങര, പിഎസ്എംഒ കോളജ് തിരൂരങ്ങാടി എന്നിവിടങ്ങളില്‍ പഠനം. സോഷ്യോളജിയില്‍ ബിരുദം. പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരുന്നു. കല്‍പ്പറ്റയില്‍ താമസം. പെന്‍ഗ്വിനുകള്‍ പറന്നുയരുന്നു (കഥാസമാഹാരം), എസ്‌കിമോ ഇരപിടിക്കുന്ന വിധം (നോവല്‍), നദികളാകാന്‍ ക്ഷണിക്കുന്നു (നോവല്‍) തുടങ്ങിയവയാണ് മറ്റു കൃതികള്‍. 2018ലെ വി.സി. ബാലകൃഷ്ണപ്പണിക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ: ഖൈറുന്നിസ കെ. മക്കള്‍: മിന്‍സ്, ദില്‍സ്.


Books of BALAN VENGARA

ACID FRAMES
BALAN VENGAR...
₹100.00 ₹90.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0