Home / Authors
BALAKRISHNAN P K

പി.കെ. ബാലകൃഷ്ണന്‍ (1926-1991)
ചരിത്രഗവേഷകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും. എറണാകുളത്തിനടുത്ത് എടവനക്കാട്ട് ജനിച്ചു. ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്നതിനാല്‍ കോളജ്‌വിദ്യാഭ്യാസം മുടങ്ങി. പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. 'ദിനപ്രഭ'യുടെ എഡിറ്റര്‍, ദീര്‍ഘകാലം 'കേരളകൗമുദി' പത്രാധിപസമിതിയംഗം, 'മാധ്യമം' ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍. കുമാരനാശാനെയും എഴുത്തച്ഛനെയുംകുറിച്ചു നടത്തിയ പഠനങ്ങള്‍ ആ മേഖലകളില്‍ പുതിയ വെളിച്ചം പരത്തി. കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1974), വയലാര്‍ രാമവര്‍മ്മ അവാര്‍ഡും (1978) ലഭിച്ച ഇനി ഞാന്‍ ഉറങ്ങട്ടെ, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും തുടങ്ങിയവ കൃതികള്‍. 1991 ഏപ്രില്‍ 3-നു നിര്യാതനായി. വിശദവിവരങ്ങള്‍ക്ക്: www.pkbalakrishnan.com.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ : പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ, ഇനി ഞാന്‍ ഉറങ്ങട്ടെ
ലേഖനം : പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങള്‍, കേരളീയതയും മറ്റും
പഠനം :  കാവ്യകല കുമാരനാശാനിലൂടെ, ചന്തുമേനോന്‍-ഒരു പഠനം, നോവല്‍: സിദ്ധിയും സാധനയും, എഴുത്തച്ഛന്റെ കല-ചില വ്യാസഭാരതപഠനങ്ങളും, ജാതിവ്യവസ്ഥിതിയും കേരളചരിത്രവും
ജീവചരിത്രം : ടിപ്പു സുല്‍ത്താന്‍
സമാഹാരം : നാരായണഗുരു


Books of BALAKRISHNAN P K

EZHUTHACHANTE KALA...
BALAKRISHNAN...
₹90.00 ₹81.00
PLUTO PRIYAPPETTA ...
BALAKRISHNAN...
₹80.00 ₹72.00
P K BALAKRISHNANTE...
BALAKRISHNAN...
₹399.00 ₹135.00
P K BALAKRISHNAN B...
BALAKRISHNAN...
₹1,205.00 ₹999.00
JATHIVYAVASTHITHIY...
BALAKRISHNAN...
₹420.00 ₹337.00
NARAYANAGURU
BALAKRISHNAN...
₹360.00 ₹234.00
NOVEL SIDDHIYUM SA...
BALAKRISHNAN...
₹180.00 ₹162.00
KERALEEYATHAYUM MA...
BALAKRISHNAN...
₹125.00 ₹113.00
TIPPU SULTHAN
BALAKRISHNAN...
₹199.00 ₹180.00
INI NJAN URANGATTE
BALAKRISHNAN...
₹230.00 ₹207.00
KAVYAKALA KUMARANA...
BALAKRISHNAN...
₹299.00 ₹269.00
CHANDU MENON ORU P...
BALAKRISHNAN...
₹140.00 ₹70.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0