Home / Authors
AYYAPPAN A

എ. അയ്യപ്പന്‍ (1947-2010)
1947 ഒക്‌ടോബര്‍ 27-ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ചു. അറുമുഖം, മുത്തമ്മാള്‍ എന്നിവര്‍ അച്ഛനമ്മമാര്‍. കുട്ടിക്കാലത്തേ അച്ഛനമ്മമാര്‍ മരിച്ചതിനാല്‍ സഹോദരി സുബ്ബലക്ഷ്മിയുടെയും അവരുടെ ഭര്‍ത്താവ് വി. കൃഷ്ണന്റെയും സംരക്ഷണയില്‍ വളര്‍ന്നു. പ്രഭാത് ബുക് ഹൗസ്, നവയുഗം, ഡി സി ബുക്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. 'അക്ഷരം' മാസികയുടെ പത്രാധിപരും പ്രസാധകനുമായി. 1999-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കനകശ്രീ അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ആശാന്‍ പുരസ്‌കാരം എന്നിവയും പുരസ്‌കാരങ്ങളില്‍ ചിലത്. 2010 ഒക്‌ടോബര്‍ 22-ന് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കവിത: അയ്യപ്പന്റെ കവിതകള്‍ സമ്പൂര്‍ണം, കല്‍ക്കരിയുടെ നിറമുള്ളവര്‍, ചിറകുകള്‍കൊണ്ടൊരു കൂട്, ബലിക്കുറിപ്പുകള്‍, മുളന്തണ്ടിന് രാജയക്ഷ്മാവ്, യുദ്ധത്തിന്റെ ചിഹ്നം, വെയില്‍ തിന്നുന്ന പക്ഷി


Books of AYYAPPAN A

VEYIL MARANNAVAL
AYYAPPAN A
₹35.00 ₹32.00
KALKKARIYUDE NIRAM...
AYYAPPAN A
₹35.00 ₹32.00
BHOOMIYUDE KAVALKA...
AYYAPPAN A
₹175.00 ₹158.00
MURIVETTA SEERSHAK...
AYYAPPAN A
₹295.00 ₹266.00
BUDDHANUM AATINKUT...
AYYAPPAN A
₹30.00 ₹27.00
AYYAPPANTE KAVITHA...
AYYAPPAN A
₹450.00 ₹405.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0