Home / Authors
ASHOKAN CHARUVIL

അശോകന്‍ ചരുവില്‍
1957-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനിച്ചു. നാട്ടിക എസ്.എന്‍. കോളജ്, ഇരിങ്ങാലക്കുട എസ്.എന്‍. ട്രെയിനിങ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. രജിസ്‌ട്രേഷന്‍  വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമായിരുന്നു. ചെറുകാട് അവാര്‍ഡ് (1986), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1998) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍ :  കങ്കാരുനൃത്തം, കറപ്പന്‍
കഥ :  തിരഞ്ഞെടുത്ത കഥകള്‍, കല്‍പ്പണിക്കാരന്‍, സൂര്യകാന്തികളുടെ നഗരം, മരിച്ചവരുടെ കടല്‍, ക്ലാര്‍ക്കുമാരുടെ ജീവിതം
ഓര്‍മ്മ : ദൈവം കഥ വായിക്കുന്നുണ്ട്‌


Books of ASHOKAN CHARUVIL

DAIVAM KATHA VAYIK...
ASHOKAN CHAR...
₹65.00 ₹58.00
KARAPPAN
ASHOKAN CHAR...
₹70.00 ₹63.00
THIRANJEDUTHA KATH...
ASHOKAN CHAR...
₹180.00 ₹162.00
KALPPANIKKARAN
ASHOKAN CHAR...
₹100.00 ₹90.00
KANGARUNRUTHAM
ASHOKAN CHAR...
₹70.00 ₹63.00
CHIMMINIVELICHATHI...
ASHOKAN CHAR...
₹40.00 ₹36.00
PULINELLI STATION
ASHOKAN CHAR...
₹210.00 ₹189.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0