Home / Authors
ASHA MENON

ആഷാമേനോന്‍
യഥാര്‍ത്ഥ നാമം കെ. ശ്രീകുമാര്‍. 1947 നവംബര്‍ 18-ന് കൊല്ലങ്കോട് ജനിച്ചു. ശാസ്ത്രത്തില്‍ ബിരുദം. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഓഫീസറായിരിക്കേ സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരം ജോലിയില്‍നിന്നു വിരമിച്ചു. സാഹിത്യനിരൂപകനും യാത്രികനും. പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, ഹെര്‍ബേറിയം, തനുമാനസി, ജീവന്റെ കയ്യൊപ്പ്, അടരുന്ന കക്കകള്‍, പരാഗകോശങ്ങള്‍, കൃഷ്ണശിലയും ഹിമശിരസ്സും, ഖാല്‍സയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഇലമുളച്ചികള്‍, ഓഷോവിന്റെ നീല ഞരമ്പ്, പയസ്വിനി തുടങ്ങിയവ കൃതികള്‍. 1994-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

പ്രധാന കൃതികള്‍
തനുമാനസി, പയസ്വിനി, ജീവന്റെ കൈയൊപ്പ്, പരാഗകോശങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, കൃഷ്ണശിലയും ഹിമശിരസ്സും, ഖാല്‍സയുടെ ജലസ്മൃതി, ശ്രാദ്ധസ്വരങ്ങള്‍, ഓഷോവിന്റെ നീല ഞരമ്പ്, ഹെര്‍ബേറിയം, ഹിമാലയ പ്രത്യക്ഷങ്ങള്‍


Books of ASHA MENON

KRISHNASILAYUM HIM...
ASHA MENON
₹42.00 ₹26.00
PRAGAKOSANGAL
ASHA MENON
₹60.00 ₹54.00
SRADDHASWARANGAL
ASHA MENON
₹65.00 ₹58.00
OSHO VINTE NILA NJ...
ASHA MENON
₹65.00 ₹58.00
KHALSAYUTE JALASMR...
ASHA MENON
₹60.00 ₹54.00
ELAMULACHIKAL
ASHA MENON
₹50.00 ₹45.00
PAYASVINI
ASHA MENON
₹58.00 ₹52.00
HIMALAYA PRATHYAKS...
ASHA MENON
₹100.00 ₹90.00
PARAGAKOSHANGAL
ASHA MENON
₹60.00 ₹54.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0