Home / Authors
ARUNDHATI ROY

അരുന്ധതി റോയി
1960 നവംബര്‍ 24-ന് കോട്ടയത്ത് ജനിച്ചു. ഊട്ടി, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബി. ആര്‍ക്. ബിരുദധാരി. ആദ്യനോവലായ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് 1997-ല്‍ ബുക്കര്‍ സമ്മാനം നേടി. ദി എന്‍ഡ് ഓഫ് ഇമാജിനേഷന്‍, ദി ആള്‍ജിബ്രാ ഓഫ് ഇന്‍ഫിനിറ്റ് ജസ്റ്റിസ്, ആന്‍ ഓര്‍ഡിനറി പേഴ്‌സണ്‍സ് ഗൈഡ് ടു എംപയര്‍, ദി ഷേപ് ഓഫ് ദ ബീസ്റ്റ്, ലിസണിങ്  റ്റു  ഗ്രാസ്‌ഹോപ്പേഴ്‌സ്, ബ്രോക്കണ്‍ റിപ്പബ്ലിക്ക്, ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്സ് തുടങ്ങിയവ പ്രധാന കൃതികള്‍. എഴുത്തില്‍ മുഴുകിയും വിവിധ ജനകീയ സമരപ്രസ്ഥാനങ്ങളോടു സഹകരിച്ചും കഴിയുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
നോവല്‍: കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍, അത്യാനന്ദത്തിന്റെ ദൈവവൃത്തി
ഉപന്യാസങ്ങള്‍: ഭാവനയുടെ അന്ത്യം, കൂടുതല്‍ ജനനന്മയ്ക്കുവേണ്ടി, ഊര്‍ജ്ജരാഷ്ട്രീയം-റംപെല്‍സ്റ്റില്‍റ്റ്‌സ്‌ക്കിന്റെ പുനരവതാരം, അരുന്ധതിറോയിയുടെ ലേഖനങ്ങള്‍, യുദ്ധഭാഷണം, വെട്ടുകിളികള്‍ക്കു കാതോര്‍ത്ത് തകര്‍ന്ന റിപ്പബ്ലിക്
അഭിമുഖം: രാക്ഷസീയതയുടെ രൂപം, ഞാന്‍ ദേശഭക്തയല്ല
Essays: The End of Imagination-Power Politics, The Reincarnation of Rumpelstiltskin


Books of ARUNDHATI ROY

COLLECTED ESSAYS A...
ARUNDHATI RO...
₹999.00 ₹899.00
RAKSHASEEYATHAYUDE...
ARUNDHATI RO...
₹210.00 ₹189.00
RAKSHASEEYATHAYUTE...
ARUNDHATI RO...
₹150.00 ₹149.00
THAKARNNA REPUBLIC
ARUNDHATI RO...
₹150.00 ₹135.00
BROKEN REPUBLIC
ARUNDHATI RO...
₹199.00 ₹179.00
NJAN DESABHAKTHAYA...
ARUNDHATI RO...
₹140.00 ₹126.00
THE MINISTRY OF UT...
ARUNDHATI RO...
₹599.00 ₹549.00
YUDHABHASHANAM
ARUNDHATI RO...
₹120.00 ₹108.00
KUNJU KAARYANGALUD...
ARUNDHATI RO...
₹360.00 ₹324.00
VETTUKKILIKALKKU K...
ARUNDHATI RO...
₹150.00 ₹135.00
ATHYANANDATHINTE D...
ARUNDHATI RO...
₹499.00 ₹449.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0