Home / Authors
ARUN EZHUTHACHAN

അരുണ്‍ എഴുത്തച്ഛന്‍
1982 മേയ് 27-ന് തിരുവില്വാമല കുത്താമ്പുള്ളിയില്‍ കാട്ടുമൂച്ചിക്കല്‍ ജയഗോവിന്ദന്റെയും ഗീതയുടെയും മകനായി ജനനം. 2002 മുതല്‍ മൂന്നു വര്‍ഷക്കാലം മാതൃഭൂമിയുടെ പ്രാദേശിക ലേഖകനായിരുന്നു. 2005 മുതല്‍ മലയാള മനോരമയില്‍. കണ്ണൂര്‍ യൂണിറ്റില്‍ സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ പത്തനംതിട്ട ബ്യൂറോയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. കര്‍ണാടകയിലെ ദേവദാസികളുടെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യയുടെ 2016-17 വര്‍ഷത്തെ ദേശീയ മാധ്യമ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്. ഫോണ്‍ : 8547581709


Books of ARUN EZHUTHACHAN

VISUDHAPAPANGALUTE...
ARUN EZHUTHA...
₹210.00 ₹189.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0