Home / Authors
ANOOP SASIKUMAR

അനൂപ് ശശികുമാര്‍
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ജനനം.മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദെമടുത്തതിനുശേഷം ഇന്ത്യയിലും വിദേശത്തുമായി 3 വര്‍ഷേത്താളം ജോലി. അതിനുശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ M.A., M.Phil., Ph.D. ബിരുദങ്ങള്‍ എടുത്തു. ഇപ്പോള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണവും അദ്ധ്യാപനവും നടത്തുന്നു. ഗവേഷണസംബന്ധമായി  25 ഓളം ലേഖനങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
Email:  akumar.sasikumar@gmail.com/taichichuaan@gmail.com


Books of ANOOP SASIKUMAR

ETTAMATHE VELIPADU
ANOOP SASIKU...
₹110.00 ₹99.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0