Home / Authors
ANISH FRANCIS

അനീഷ് ഫ്രാന്‍സിസ്
കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ 1980 മാര്‍ച്ച് 20-ന് ജനിച്ചു. ബി.ടെക്, എം.ടെക് ബിരുദങ്ങള്‍. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി ജോലി. ആനുകാലികങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂരെ ദൂരെ റോസാക്കുന്ന് എന്ന കഥാസമാഹാരം ആദ്യപുസ്തകം. 'വിഷാദവലയങ്ങള്‍' എന്ന ആദ്യനോവല്‍ ഡിസി സാഹിത്യപുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഫോണ്‍: 9605927001


Books of ANISH FRANCIS

VISHADAVALAYANGAL
ANISH FRANCI...
₹175.00 ₹157.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0