Home / Authors
ANCY MATHEW

ആന്‍സി മാത്യു
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ ഗ്രാമത്തില്‍ അരീക്കാട്ട് ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ മകളായി ജനനം. അറക്കുളം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മൂലമറ്റം സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. ബി.കോം. ബിരുദധാരി. ചെറുപ്പത്തിലേ പാചകപരീക്ഷണം തുടങ്ങി. ചക്കകൊണ്ടുണ്ടാക്കാവുന്ന മുന്നൂറോളം പുതുവിഭവങ്ങള്‍ കണ്ടെത്തി. നിരവധി ചാനലുകളിലും പത്രമാധ്യമങ്ങളിലും പാചകപംക്തി കൈകാര്യം ചെയ്യുന്നു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും മറ്റു സംഘടനകളുടെയും പരിശീലകയാണ്. 

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
ചക്കവിഭവങ്ങള്‍, Jackfruit Cuisines


Books of ANCY MATHEW

CHAKKAVIBHAVANGAL
ANCY MATHEW
₹125.00 ₹112.00
JACKFRUIT CUISINES
ANCY MATHEW
₹150.00 ₹135.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0