Home / Authors
AMBIKASUTHAN MANGAD

അംബികാസുതന്‍ മാങ്ങാട്
കാസര്‍കോട് ജില്ലയിലെ ബാരഗ്രാമത്തില്‍ ജനനം. റാങ്കുകളോടെ എം.എ., എം.ഫില്‍ ബിരുദങ്ങള്‍. 'കഥയിലെ കാലസങ്കല്പം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. കാരൂര്‍, ഇടശ്ശേരി, അങ്കണം, ചെറുകാട്, അബുദാബിശക്തി, മലയാറ്റൂര്‍ പ്രൈസ്, വി.ടി. ഭട്ടതിരിപ്പാട്, എസ്.ബി.ടി., കോവിലന്‍, വി.പി. ശിവകുമാര്‍ കേളി അവാര്‍ഡ് തുടങ്ങി ഇരുപത്തഞ്ചോളം പുരസ്‌കാരങ്ങള്‍. കൊമേര്‍ഷ്യല്‍ ബ്രെയ്ക്കിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് 2002-ല്‍ ലഭിച്ചു. ജീവിതത്തിന്റെ ഉപമയുടെയും (ആദ്യ കാമ്പസ് നോവല്‍) പൊഞ്ഞാറിന്റെയും (ആദ്യ നാട്ടുഭാഷാ നിഘണ്ടു) എഡിറ്റര്‍. നാല് നിരൂപണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. മരക്കാപ്പിലെ തെയ്യങ്ങള്‍ ആദ്യനോവല്‍. എന്‍മകജെ കന്നടയിലും തമിഴിലും പ്രസിദ്ധീകരിച്ചു. കഥകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലിഷിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജില്‍ മലയാളവിഭാഗം അധ്യക്ഷന്‍. 

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കഥകള്‍: കാടിനുള്ളില്‍ രഹസ്യമായി ഒഴുകുന്ന നദികള്‍, വാലില്ലാത്ത കിണ്ടി, ഒതേനന്റെ വാള്‍, രാത്രി, നീരാളിയന്‍, തിരഞ്ഞെടുത്ത കഥകള്‍, രണ്ടു മത്സ്യങ്ങള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍
നോവലെറ്റ്: രണ്ട് മുദ്ര
നോവല്‍: മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ
നിരൂപണം: സി.പി. അച്യുതമേനോനും മലയാള വിമര്‍ശനവും


Books of AMBIKASUTHAN MANGAD

NEERALIYAN
AMBIKASUTHAN...
₹140.00 ₹126.00
MARAKKAPPILE THEYY...
AMBIKASUTHAN...
₹160.00 ₹144.00
THIRANJEDUTHA KATH...
AMBIKASUTHAN...
₹310.00 ₹279.00
RANDU MALSYANGAL
AMBIKASUTHAN...
₹99.00 ₹89.00
ENMAKAJE - SPECIAL...
AMBIKASUTHAN...
₹195.00 ₹175.00
ENTE PRIYAPPETTA K...
AMBIKASUTHAN...
₹140.00 ₹126.00
KADINULLIL RAHASYA...
AMBIKASUTHAN...
₹120.00 ₹108.00
VETTACHEKON ENNA T...
AMBIKASUTHAN...
₹35.00 ₹32.00
RAATHRI
AMBIKASUTHAN...
₹38.00 ₹34.00
C P ACHUTHA MENONU...
AMBIKASUTHAN...
₹25.00 ₹22.00
ENMAKAJE
AMBIKASUTHAN...
₹220.00 ₹198.00
ENDOSULFAN : NILAV...
AMBIKASUTHAN...
₹325.00 ₹292.00
AAKHYANAVUM CHILA ...
AMBIKASUTHAN...
₹120.00 ₹108.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0