Home / Authors
SWAMI RAMA

സ്വാമി രാമ
(1925-1996)
ഹിമാലയന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ സയന്‍സ് ആന്‍ഡ് ഫിലോസഫിയുടെ സ്ഥാപകന്‍. 1925-ല്‍ വടക്കേ ഇന്ത്യയില്‍ ജനിച്ചു. ചെറുപ്പം മുതല്‍ ഒരു ബംഗാളിയോഗിയാണ് വളര്‍ത്തിയത്. ഹിമാലയത്തില്‍ വിവിധ ആശ്രമങ്ങളില്‍ താമസിച്ച് പരമ്പരാഗതമായ യോഗസാധനകളും വേദാന്തവും അഭ്യസിച്ചു. പ്രയാഗ്, വാരാണസി, ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍നിന്നും ഉപരിവിദ്യാഭ്യാസം നേടി. യൂറോപ്പില്‍നിന്നും പാശ്ചാത്യ തത്ത്വശാസ്ത്രവും മനശ്ശാസ്ത്രവും വൈദ്യശാസ്ത്രവും അഭ്യസിച്ചു. ആരോഗ്യം, ധ്യാനം, യോഗശാസ്ത്രം മുതലായ വിഷയങ്ങളില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാമി രാമയുടെ ഏറ്റവും വിഖ്യാതമായ കൃതി 'Living with the Himalayan Masters' 'ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം' എന്നപേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1996 നവംബറില്‍ ഇഹലോകവാസം വെടിഞ്ഞു.

പ്രധാന കൃതികള്‍
ആത്മകഥ
ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം
സെല്‍ഫ് ഹെല്‍പ്പ്
സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്, ധ്യാനവും പരിശീലനവും, ശ്വസനവും പ്രാണായാമവും, നിര്‍ഭയജീവിതം


Books of SWAMI RAMA

DHYANAVUM PARISHEE...
SWAMI RAMA
₹140.00 ₹126.00
SWASANAVUM PRANAYA...
SWAMI RAMA
₹140.00 ₹126.00
HIMALAYATHILE GURU...
SWAMI RAMA
₹399.00 ₹360.00
SANTHOSHAM NINGALU...
SWAMI RAMA
₹110.00 ₹99.00
NIRBHAYA JEEVITHA...
SWAMI RAMA
₹175.00 ₹157.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam | Optimized by seo company kerala
0