Home / Authors
AMAL

അമല്‍
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കാര്‍ട്ടൂണിസ്റ്റ്, രേഖാചിത്രകാരന്‍. തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് സ്വദേശി. മാവേലിക്കര രാജാരവിവര്‍മ്മ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍നിന്നും പെയിന്റിങ്ങില്‍ ബിരുദവും കൊല്‍ക്കത്ത വിശ്രഭാരതി-ശാന്തി നികേതനില്‍ നിന്ന് കലാചരിത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി. വ്യസനസുച്ചയം എന്ന നോവലിന് കേന്ദ്രസാഹിത്യഅക്കാദമി യുവ പുരസ്‌കാര്‍, ബഷീര്‍ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കല്‍ഹണന്‍ എന്ന് നോവലിന് കെ. സരസ്വതിയമ്മ പുരസ്‌കാരം, സിദ്ധാര്‍ത്ഥ നോവല്‍ പുരസ്‌കാരം എന്നിവയും ചെറുകഥയ്ക്ക് അങ്കണം-ഇ.പി. സുഷമ എന്‍ഡോവ്‌മെന്റ്, തകഴി കഥാപുരസ്‌കാരം, മുണ്ടൂര്‍ കഥാപുരസ്‌കാരം, രാജലക്ഷ്മി കഥാ പുരസ്‌കാരം, നന്മ-സി.വി. ശ്രീരാമന്‍ പുരസ്‌കാരം, എ. മുഹ്മ്മദ് കഥാപുരസ്‌കാരം, കല്‍ക്കത്ത മലയാളി സമാജം, തുഞ്ചന്‍പറമ്പ് എന്‍ഡോവ്‌മെന്റ്, മുട്ടത്തുവര്‍ത്തി കഥാപുരസ്‌കാരം, പൂര്‍ണ്ണ ഉറൂബ് കഥാപുരസ്‌കാരം, പ്രഥമ എസ്.ബി.റ്റി കലാലയ പുരസ്‌കാരം, എം. സുകുമാരന്‍ കഥാ പുരസ്‌കാരം, ഹരിശ്രീ കഥാപുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍. email: amalartist@gmail.com/amalpirappancode

ഡി ഡി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
കഥ :  നരകത്തിന്റെ ടാറ്റൂ, പാതകം വാഴക്കൊലപാതകം
നോവല്‍ : കല്‍ഹണന്‍, വ്യസനസമുച്ചയം
ഗ്രാഫിക് നോവല്‍ : കള്ളന്‍ പവിത്രന്‍


Books of AMAL

KALHANAN
AMAL
₹195.00 ₹175.00
VYASANASAMUCHAYAM
AMAL
₹220.00 ₹198.00
NARAKATHINTE TAATO...
AMAL
₹50.00 ₹45.00
PATHAKAM VAZHAKKOL...
AMAL
₹150.00 ₹135.00
About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2020, DC Books. All rights reserved
Powered by books store malayalam
0